Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

  1. പ്രവേഗം, സ്ഥാനാന്തരം  എന്നിവ സദിശ അളവുകൾ ആണ്.
  2. ത്വരണം, ബലം എന്നിവ അദിശ അളവുകൾക്ക് ഉദാഹരണമാണ് .

    Aഒന്ന് മാത്രം ശരി

    Bഇവയൊന്നുമല്ല

    Cരണ്ട് മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    A. ഒന്ന് മാത്രം ശരി

    Read Explanation:

    • സദിശ അളവുകൾ- പരിമാണത്തോടൊപ്പം ദിശ ചേർത്തു പറയുന്ന അളവുകൾ
    •  ഉദാഹരണം : പ്രവേഗം, സ്ഥാനാന്തരം, ത്വരണം, ബലം.
    • ഏക സദിശങ്ങൾ -പരിമാണം ഒന്ന് ആയതും ഒരു നിശ്ചിത ദിശയുള്ളതുമായ സദിശ അളവ് 

    • അദിശ അളവുകൾ - പരിമാണത്തോടൊപ്പം ദിശ ചേർത്ത് പറയാത്ത അളവുകൾ 
    • ഉദാഹരണം : സമയം, പിണ്ഡം, ദൂരം, വിസ്തീർണം, വേഗത, വ്യാപ്തം, സാന്ദ്രത

    Related Questions:

    Which among the following is having more wavelengths?
    ഒരു ക്വാർട്ടർ-വേവ് പ്ലേറ്റ് (Quarter-Wave Plate) എന്തിനാണ് ഉപയോഗിക്കുന്നത്?
    What is the product of the mass of the body and its velocity called as?
    ഒരു ക്വാർട്ടർ-വേവ് പ്ലേറ്റിലൂടെ (Quarter-Wave Plate) തലത്തിൽ ധ്രുവീകരിക്കപ്പെട്ട പ്രകാശം (Plane Polarized Light) കടന്നുപോകുമ്പോൾ, ചില പ്രത്യേക സാഹചര്യങ്ങളിൽ അത് എന്ത് തരം പ്രകാശമായി മാറും?
    80 kg മാസുള്ള ഒരു വസ്തുവിന്റെ പ്രവേഗം 5 m/s ൽ നിന്ന് 10 m/s ആക്കി മാറ്റാൻ ചെയ്യേണ്ട പ്രവൃത്തി എത്ര ?